കുടുംബാംഗങ്ങൾക്ക് കൊവിഡ്, മനോവിഷമം മൂലം ഗൃഹനാഥൻ ജീവനൊടുക്കി, ദാരു ണ സംഭവം പാറശാലയിൽ.
തിരുവനന്തപുരം: കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പാറശ്ശാല പരശുവക്കൽ സ്വദേശി ഗോപിനാഥനെ ആണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അറുപത് വയസ്സുണ്ട്.
ഭാര്യയും മകനും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിയാണ്. കൊവിഡ് പരിശോധനയിൽ ഗോപിനാഥന്റെ ഫലം നെഗറ്റീവ് ആയിരുന്നു