കാസർകോട്ട് വീണ്ടും കോവിഡ് മരണം
ചേരങ്കൈ കടപ്പുറത്തെ ഹസ്സൈനാർ ആണ് മരിച്ചത്.
കാസര്‍കോട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചേരങ്കൈ കടപ്പുറത്തെ ഹസൈനാര്‍ (70) ആണ് ഇന്നുച്ചയോടെ മരണപ്പെട്ടത്.
ഭാര്യമാർ: സഫിയ. പരേതയായ സുഹറ.
മക്കള്‍: ഹനീഫ, ജാഫര്‍, സലാം, സത്താര്‍, നാബി, ബുഷ്റ, ഫൗസിയ, റൈഹാന, ഷംസി.
എരിയാൽ ജുമാ മസ്ജിദ് അങ്കണത്തിൽ പ്രോട്ടോകോൾ പ്രകാരം രാത്രി ഖബറടക്കി