കാസർകോട് ടൗണിൽ നാളെ വൈദ്യുതി മുടങ്ങും
കാസര്‍കോട് : കാസര്‍കോട് ടൗണ്‍ 33 കെ.വി. സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ ഒന്പതുമുതല് വൈകുന്നേരം അഞ്ചുവരെ ടൗണ്‍, കറന്തക്കാട്, ചൗക്കി, ബീച്ച് എന്നീ 11 കെ.വി. ഫീഡറുകളില്‍ വൈദ്യുതിവിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് കെ എസ് ഇ ബി അറിയിച്ചു.