തിരുവനന്തപുരത്ത് പെണ്‍കുഞ്ഞിനെ അച്ഛന് ആറ്റിലെറിഞ്ഞ് കൊന്നു
തിരുവനന്തപുരം : തിരുവല്ലം പാച്ചല്ലൂരില്‍ 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി.
പിതാവ് ഉണ്ണികൃഷ്ണനെ തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ നൂലുകെട്ട ദിവസമായിരുന്നു കൊലപാതകം.
വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്