കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂ ഡൽഹി : കൊവിഡ് ബാധിച്ച് റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി മരിച്ചു. ദല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് കേന്ദ്രമന്ത്രിയുടെ മരണം.
കര്‍ണാടക ബെളഗാവിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു സുരേഷ് അംഗഡി.
യൂണിയന് ക്യാബിനറ്റില്‍ നിന്ന് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ മന്ത്രികൂടിയാണ് സുരേഷ് അംഗഡി.