കാസർകോട്ടടക്കം ആറു ജില്ലകളിൽ അതിശക്തമായ കാറ്റ് വീശും, ജാഗ്രതാ മുന്നറിയിപ്പ് പുറത്തുവിട്ട് കാലാവസ്ഥാ കേന്ദ്രം
തിരുവനന്തപുരം :അടുത്ത 3 മണിക്കൂറിനിടെ ആലപ്പുഴ,എറണാകുളം,ഇടുക്കി,തൃശ്ശൂർ,കണ്ണൂർ, കാസർഗോഡ്,മലപ്പുറം,കോഴിക്കോട്,വയനാട് എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ഉള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.