പയ്യന്നൂര്‍ നഗരസഭാ പരിധിയില്‍ സപ്തം. 19, 20 തീയതികളി ല്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി
പയ്യന്നൂര്‍ : പയ്യന്നൂര്‍ നഗരസഭാ പരിധിയില്‍ സപ്തമ്പര്‍ 19, 20 (ശനി, ഞായര്‍)എന്നീ ദിവസങ്ങളില്‍ മൂഴുവന്‍ സ്ഥാപനങ്ങളും അടിച്ചിടേണ്ടതാണ്. പാല്, മരുന്ന് കടകള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ. ഹോട്ടലുകളില്‍ പാര്‍സല്‍ അനുവദിക്കും .
എല്ലാവരും സഹകരിക്കണമെന്ന് നഗരസഭാ ചെയര്മാന് അഭ്യര്‍ഥിച്ചു