പ്രതിപക്ഷത്തിന് പണി കിട്ടും, കോടതിവിധി ലംഘിച്ചുള്ള സമരത്തിനെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണം. ഹൈക്കോടതി
കൊച്ചി : കോടതി വിധി ലംഘിച്ച് സമരം നടത്തിയവർക്കെതിരെ കർശന നടപടിയെന്ന് ഹൈക്കോടതി. ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് പൊലീസിന് നിർദ്ദേശം നൽകി. കോടതി വിധി ലംഘിച്ച രാഷ്ട്രീയ പാർട്ടികളുടെ വിവരങ്ങൾ കൈമാറാമെന്ന് ഹർജിക്കാർ അറിയിച്ചു. കേസ് വിശദമായി ഉടൻ പരിഗണിക്കും.പ്രതിപക്ഷ സമരം കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടുന്നതിനിട യിലാണ് ഹൈക്കോടതി
വിഷയത്തിൽ ഇടപെടുന്നത്.