കാസർകോട് മുളിയാറിൽ ആദ്യ കോവിഡ് മരണം, മരിച്ചത് അമ്മങ്കോട് കോളനിയിലെ 70 കാരൻ.
കാസർകോട് : മുളിയാർ ഗ്രാമ പഞ്ചായത്തിൽ
ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു.
അമ്മങ്കോട് എസ്.സി. കോളനിയിലെ മഹാലിങ്കൻ ( 70 വയസ്സ്)
പരിയാരം മെഡിക്കൽ കോളേജിൽ നിര്യാതനായി.
നാല് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപ്പണ്ണ, ലിങ്കി എന്നിവരുടെ മകനാണ്. കമല യാണ് ഭാര്യ.
ഭാസ്കരൻ, ലീലാവതി മക്കളാണ്.
വെങ്കിട്ടേഷ്, പാറു, മായി, സരോജിനി, സരസ്വതി
സഹോദരങ്ങളാണ്.