ബേക്കല്‍ അഴിമുഖത്ത് കടലില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഉദുമ: ബേക്കല്‍ അഴിമുഖത്ത് കടലില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരമാണ് യുവാവിനെ കാണാതായത്.
തമിഴ്നാട് തേനി സ്വദേശി പാക്കത്ത് താമസിക്കുന്ന ഷ ണ്മുഖന് ആണ് മരിച്ചത്. കോട്ടക്കുന്ന് ബൈക്ക് വര്‍ക്ക്ഷോപ്പില്‍ ജീവനക്കാരനായിരുന്നു.
ബേക്കല്‍ അഴിമുഖത്തിന് സമീപത്ത് കൂടി ന്നടന്ന് പോകുമ്പോള്‍ ഒഴുക്കില്‍പെടുകയായിരുന്നു. തെരച്ചില്‍ ന്നടത്തുന്നതിനിടയില് തിങ്കളാഴ്ച പന്ത്രണ്ട് മണിയോടെ കോട്ടിക്കുളത്ത് മൃദദേഹം കണ്ടെത്തുകയായിരുന്നു