മേല്പറമ്പിൽ യുവാവ് വീട്ടിൽ കെട്ടിതൂങ്ങി ജീവനൊടുക്കി.
കാസർകോട് :മേൽപ്പറമ്പ് കൈനോത്ത് കായിന്റടിയിലെ മഹ്സൂക്ക് (22) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.യൂസുഫ് -ഹാജറ ദമ്പതികളുടെ മകനാണ്.മേൽപ്പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

© 2019 BNC Malayalam - Developed by : Web Designer in Kerala.