മംഗളൂരു സൂറത്കൽ അപ്പാർട്മെന്റ് കവർച്ച; തിരുവനന്തപുരം അരുവിക്കരയിലെ കോൺഗ്രസ്സ് നേതാവ് രഘു അറസ്റ്റിൽ.
മംഗളൂരു : സൂറത്കൽ അപ്പാർട്മെന്റിലെ കവർച്ചയിൽ ഒരാൾ അറസ്റ്റിൽ. ദളിത് കോൺഗ്രസ്സ് അരുവിക്കര മണ്ഡലം പ്രസിഡന്റ് രഘു ആണ് അറസ്റ്റിലായത്. സുറത്കൽ പൊലീസ് തിരുവനന്തപുരത്ത് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളുടെ കൂട്ടാളികളെ തിരയുന്നു.