വെഞ്ഞാറമൂട് കൊലപാതകം: രണ്ടാം പ്രതി അന്‍സാര്‍ പിടിയില്‍
തിരുവനന്തപുരം> വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ രണ്ടാം പ്രതി അന്‍സാര്‍ പിടിയില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അന്‍സാര്‍ ഒളിവില്‍ കഴിഞ്ഞ ബന്ധുവീട്ടില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്.
ബന്ധുവീട്ടില്‍ വന്നു പോകുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചതിന് പിന്നാലെയാണ് അന്‍സാറിനെ പിടികൂടിയത്.