നുളളിപ്പാടിയിലെ ഫാത്തിമ സ്റ്റോര്ഴ്സ് കുത്തിതുറക്കുന്നതിനിടെ രണ്ട് പേര് പിടിയില്‍, സന്തോഷ് നഗറിലെ മഹ് മൂദ് ബംബ്രാണെ മുഹമ്മദ് ഹനീഫ് എന്നിവരാണ് പിടിയിലായത്.
കാസര്‍കോട്: കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര് പിടിയില്‍. സന്തോഷ് നഗറിലെ മഹ് മൂദ് (48), ബംബ്രാണെ മുഹമ്മദ് ഹനീഫ് (38) എന്നിവരാണ് പിടിയിലായത്. നുളളിപ്പാടിയിലെ ഫാത്തിമ സ്റ്റോര്ഴ്സ് കുത്തിതുറക്കുന്നതിനിടെയാണ് വെള്ളിയാഴ്ച്ച രാത്രി ഇവര്‍ പിടിയിലായത്.
നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും പെട്രോളിംഗ് നടത്തുകയായിരുന്ന എസ് ഐ രൂപ മധുസൂദനന്്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.