സംസ്ഥാനത്ത് ഇന്ന് 1553 പേർക്ക് കോവിഡ് ; സമ്ബര്‍ക്കത്തിലൂടെ 1391 പേര്‍ക്ക്, 10 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 1391 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 10 പേര് മരണമടഞ്ഞു. കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുളളത്. ചില പഠനങ്ങളില്‍ പറയുന്നത് ഒക്ടോബറോടെ രോഗവ്യാപനം വര്‍ദ്ധിക്കുമെന്നാണ്. കേരളത്തില്‍ വ്യാപനം ഉച്ചസ്ഥായിയിലെത്തുന്നതും അതിലൂടെ മരണനിരക്ക് ഉയരുന്നതും പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.