വിദേശത്തു നിന്ന് വരുന്നവര്‍ കോവിഡ്19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്ട്രേഷന് നടത്തണം
കാസർകോട് : വിദേശത്ത് നിന്ന് വരുന്നവര്‍ കോവിഡ്19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്ട്രേഷന് നടത്തുകയും 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടതുമാണ് വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.