മുളിയാർ മുതലപ്പാറയിലെ അബ്ദുല്ലക്കുഞ്ഞി നിര്യാതനായി
ബോവിക്കാനം :മുതലപ്പാറയിലെ പന്നടുക്കം അബ്ദുല്ലകുഞ്ഞി ഇന്ന് രാവിലെ നിര്യാതനായി.55 വയസ്സായിരുന്നു.ചെങ്കള നായനാർ ആശുപത്രിയിൽ വച്ചാണ് അന്ത്യം.പരേതരായ മളിക്കാൽ മമ്മു, ആലീമയുടെയും മകനാണ്.കുറ്റിക്കോൽ സ്വദേശിനി താഹിറയാണ് ഭാര്യ. മക്കൾ: അഫ്വാൻ, അദ്നാൻ,അബ്രാൻ,
സഹോദരങ്ങൾ:ബിഫാത്തിമ്മ, കദീജ, അബ്ബാസ്, റുക്കിയ, സെഫിയ, മൊയ്തീൻ, ആയിഷ.കബറടക്കം ഇന്ന് വൈകിട്ട് നാലുമണിക്ക് ബാവിക്കര ജാമഅത്ത് പള്ളിയിൽ.