ഭീമനടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ കൊട്ടാരത്തിൽ ദേവസ്യ അന്തരിച്ചു
ഭീമനടി : ചെന്നടുക്കത്തെ ആദ്യകാല കുടിയേറ്റ കർഷകൻ കൊട്ടാരത്തിൽ ദേവസ്യ (85) നിര്യാതനായി .ഭാര്യ മറിയാമ്മ ചങ്ങനാശ്ശേരി അമ്പാട്ട് കുടുംബാംഗം .മക്കൾ ജേക്കബ് ,ജിജോ, കവിത .
മരുമക്കൾ – ജസ്സി തയ്യിലിടപ്പാട്ട് ചിറ്റാരിയ്ക്കാൽ,അനിറ്റ് പൊടിമറ്റത്തിൽ വെള്ളരിക്കുണ്ട് ,ബെന്നി പാലമറ്റത്തിൽ ചോയ്യംകോട് .