സ്വര്‍ണക്കടത്തില്‍ വന്‍ സ്രാവുകള്‍ കുടുങ്ങും; ബിജെപി അന്തസില്ലാത്ത പാര്‍ട്ടി: പെറ്റമ്മയെയും ഇവർ തള്ളിപ്പറയും മന്ത്രി കടകംപള്ളി.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്.കസ്റ്റംസ് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ തള്ളിപ്പറയുന്നത് മനസിലാക്കാം. എന്നാല്‍ സ്വന്തം ചാനലിനെ
തള്ളിപ്പറയുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര സഹമന്ത്രിയും തള്ളിപ്പറഞ്ഞു. പെറ്റമ്മയെ ഇവര്‍.
എന്ന് തള്ളിപ്പറയുമെന്ന് നോക്കിയാല്‍ മതി.ബി ജെ പി യുടെ ജൽപ്പനങ്ങൾ ജനം വിശ്വസിക്കില്ല. ബിജെപി അന്തസില്ലാത്ത
പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു.