അണിഞ്ഞ മുതിരവളപ്പിലെ മേലത്ത് കുഞ്ഞമ്പു നായര്‍ അന്തരിച്ചു
കോളിയടുക്കം: അണിഞ്ഞ മുതിര വളപ്പിലെ മേലത്ത് കുഞ്ഞമ്പു നായര്‍ (77) അന്തരിച്ചു. ഭാര്യ: ടി. സരോജിനി. മക്കള്‍: ഗോപിനാഥ്, ശ്രീവിദ്യ, സീമ, ടി. വിനീത് (സി.പി. എം പെരുമ്പള ലോക്കല്‍ കമ്മിറ്റിയംഗം, കേരള സ്കൂള്‍ ടീച്ചേഴ്സ് സഹകരണ സംഘം സെക്രട്ടറി). മരുമക്കള്‍: തമ്പാന് (മടിക്കൈ), രേണുക (നീര്ച്ചാല്), സുമിത്ര (പാണൂര്‍). സഹോദരങ്ങള്‍: കുഞ്ഞിരാമന് നായര്‍ (പാണൂര്‍), നാരായണി (ചിരു അരമങ്ങാനം), പരേതരായ നാരായണന് നായര്‍, ചന്തുനായര്‍.