കാസർകോട്ടെ ചെമ്മനാട് പഞ്ചായത്തിൽ കോവിഡ് ഭീതി അകലുന്നില്ല,
ഇന്ന് 20 പേർക്ക് കോവിഡ് .
ഗ്രാമപഞ്ചായത്ത് അംഗത്തിനും രോഗം സ്ഥിരീകരിച്ചു.
കാഞ്ഞങ്ങാട്ട് ഇന്ന് 19 പേർക്ക്
കാസർകോട് :ഗ്രാമപഞ്ചായത്ത് പരിധിയിൽ കോവിദഃ വ്യാപന പ്രതിരോധം താളംതെറ്റിയെന്ന പ്രതിനിലനിൽക്കേ ചെമ്മനാട് പഞ്ചായത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 20 പേർക്ക്.തൊട്ടുപിന്നിൽ കാഞ്ഞങ്ങാടാണ്.ഇവിടെ ഇന്ന് 19 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.അതേസമയം ചെമ്മനാട് പഞ്ചായത്തിൽ രഹസ്യമായി ചിലർ കോവിഡ് ചികിത്സ തേടുന്നുണ്ടെന്ന് ആരോഗ്യ വകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്.കോവിഡിന്റെ ആദ്യഘട്ടത്തിൽ തന്നെ രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ഒന്നാണ് ചെമ്മനാട് പഞ്ചായത്താണ്.
ചട്ടഞ്ചാൽ മേഖലയിലെ ഗ്രാമപഞ്ചായത്ത് അംഗത്തിനാണ് രണ്ടുദിവസം മുമ്പ് രോഗം സ്ഥിരീകരിച്ചത്.ഇതേതുടർന്ന് അദ്ദേഹം ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് തേടുന്നുണ്ട്.അതിനിടെ ചെമ്മനാട് പഞ്ചായത്തിലെ ജനപ്രതിനിധികളിൽ ചിലർ രോഗപരിശോധനക്ക് വിമുഖത കാട്ടിയിരുന്നതായി നാട്ടിൽ പാട്ടായിട്ടുണ്ട്.തെക്കിൽ പ്രദേശത്തെ വിവാദ വോളീബോൾ കോർട്ടിൽ നിന്നും രോഗവ്യാപനം നടന്നതായും അധികൃതർ ഉറപ്പിച്ചിട്ടുണ്ട്.ചെമ്മനാട് പഞ്ചായത്തിൽ രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ മത നേതൃത്വങ്ങലും സന്നദ്ധ സംഘടനകളും ഉണർന്നുപ്രവർത്തിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
കോടോംബേളൂര്‍ പഞ്ചായത്തിലെ 34, 48, 27,55, 28, 55 വയസുള്ള പുരുഷന്മാര്
നീലേശ്വരം നഗരസഭയിലെ 22 കാരി, 23, 39 വയസുള്ള പുരുഷന്മാര്, 3, 6 വയസുള്ള കുട്ടികള്‍
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 40, 27 വയസുള്ള സത്രീകള്‍, 52 കാരന്
ചെമ്മനാട് പഞ്ചായത്തിലെ 56, 45, 47, 32, 56, 40, 45, 27 വയസുള്ള പുരുഷന്മാര്, 7, 12, 13, 6, 1 വയസുള്ള കുട്ടികള്‍ 32, 28, 45, 56, 54, 17, 21 വയസുള്ള സത്രീകള്‍
ഉദുമ പഞ്ചായത്തിലെ 59, 22, 39 വയസുള്ള സത്രീകള്‍
ബേഡഡുക്ക പഞ്ചായത്തിലെ 17 കാരി,
കാസര്‍കോട് നഗരസഭയിലെ 18 കാരി
പള്ളിക്കര പഞ്ചായത്തിലെ 40, 42, 27, 30 വയസുള്ള സ്ത്രീകള്‍, 47 കാരന്
ചെങ്കള പഞ്ചായത്തിലെ 4, 2 വയസുള്ള കുട്ടികള്‍, 23, 25, 30 വയസുള്ള പുരുഷന്മാര്, 50 കാരി
ബദിയഡുക്ക പഞ്ചായത്തിലെ ഒരു വയസുള്ള പെണ്‍കുഞ്ഞ്, 10 വയസുകാരന്, 29, 40, 16 വയസുള്ള പുരുഷന്മാര്, 22 കാരി
കാഞ്ഞങ്ങാട് നഗരസഭയിലെ 50, 25, 35, 57, 57, 58, 40 വയസുള്ള സത്രീകള്‍, 20, 22, 27, 30, 34, 22, 47, 30, 42 വയസുള്ള പുരുഷന്മാര്, 11, 17, 12 വയസുള്ള കുട്ടികള്‍
കുമ്പള പഞ്ചായത്തിലെ 55, 31 വയസുള്ള സത്രീകള്‍, 60, 35 വയസുള്ള പുരുഷന്മാര്
അജാനൂര്‍ പഞ്ചായത്തിലെ 36, 39, 55 വയസുള്ള സത്രീകള്‍, 40, 27, 58, 65, 50 വയസുള്ള പുരുഷന്മാര്
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 38 കാരന്
പുല്ലൂര്‍പെരിയ പഞ്ചായത്തിലെ 12 കാരി
ചെറുവത്തൂര്‍ പഞ്ചായത്തിലെ 20 കാരന്
കള്ളാര്‍ പഞ്ചായത്തിലെ 23 കാരി
കുറ്റിക്കോല്‍ പഞ്ചായത്തിലെ 70, 30 വയസുള്ള പുരുഷന്മാര്, 9, 5 വയസുള്ള കുട്ടികള്‍, 60 കാരി
മധൂര്‍ പഞ്ചായത്തിലെ 40 കാരി
ഇന്ന് 103 പേര്‍ക്ക് കൂടി കോവിഡ് നെഗറ്റീവായി
ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് :
മംഗല്പാടി-4
കാസര്‍കോട്- 11
ചെമ്മനാട്-11
നീലേശ്വരം-4
കുംബഡാജെ-1
തൃക്കരിപ്പൂര്‍-7
പിലിക്കോട്- 4
കിനാനൂര്‍ കരിന്തളം-3
വെസ്റ്റ് എളേരി-2
പള്ളിക്കര-6
മധൂര്‍-4
ഉദുമ-2
കാറഡുക്ക-2
കള്ളാര്‍-2
പുല്ലൂര്‍പെരിയ-2
മൊഗ്രാല്‍പുത്തൂര്‍-1
മടിക്കൈ-2
കാഞ്ഞങ്ങാട്-7
കയ്യൂര്‍ ചീമേനി-1