കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് സോണിയാ ഗാന്ധി
ന്യൂഡൽഹി: പുതിയ കോൺഗ്രസ് അദ്ധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നും, താൻ അദ്ധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും സോണിയാ ഗാന്ധി അറിയിച്ചു. സോണിയാ ഗാന്ധി തുടരണമെന്ന് മൻമോഹൻ സിംഗും, എ.കെ ആന്റണിയും ആവശ്യപ്പെട്ടു.

© 2019 BNC Malayalam - Developed by : Web Designer in Kerala.