ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ് , 27 പേര് രോഗവിമുക്തരായി
കാസർകോട് : ഇന്ന് കാസർകോട് ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
പുത്തിഗെ- മൂന്ന്
പിലിക്കോട്- മൂന്ന്
ചെമ്മനാട്- 28
കാസര്‍കോട്- മൂന്ന്
മധൂര്‍- ഒന്ന്
അജാനൂര്‍- നാല്
പള്ളിക്കര- നാല്
വോര്‍ക്കാടി-മൂന്ന്
മംഗല്പാടി- ഒന്ന്
മഞ്ചേശ്വരം- രണ്ട്
കാഞ്ഞങ്ങാട്- 12
നീലേശ്വരം- ഒന്ന്
വലിയപറമ്പ- നാല്
കയ്യൂര്‍ ചീമേനി- ഒന്ന്
ഉദുമ- 17
ചെങ്കള- രണ്ട്
ചെറുവത്തൂര്‍- അഞ്ച്
മൊഗ്രാല്‍പുത്തൂര്‍- ഒന്ന്
കോടോം ബേളൂര്‍- രണ്ട്
പുല്ലൂര്‍ പെരിയ-മൂന്ന്
ബദിയഡുക്ക- രണ്ട്
പൈവളിഗെ- ഒന്ന്
പടന്ന- രണ്ട്
ജില്ലയില്‍ ഇന്ന് 27 പേര് രോഗവിമുക്തരായി
കോവിഡ് ചികിത്സയില്‍ ഉണ്ടായിരുന്ന 27 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി.ഉദുമയിലെ അഞ്ചു പേര്,കാസര്‍കോട്,കാഞ്ഞങ്ങാട് മൂന്ന് പേര്‍വീതം പള്ളിക്കര,നീലേശ്വരം ,പുല്ലൂര്‍-പെരിയ,മധൂര്‍ രണ്ട് പേര് വീതം,തൃക്കരിപ്പൂര്‍,;ചെമ്മനാട്,കയ്യൂര്‍ -ചീമേനി,മംഗല്‍പ്പാടി,കുമ്പള, കോടോം-ബേളൂര്‍,പിലിക്കോട്,പയ്യന്നൂര്‍(കണ്ണൂര്‍ ജില്ല) ഒന്ന് വീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള രോഗവിമുക്തരുടെ കണക്ക്