മംഗളൂരുവിൽ അനാശ്യാസ കേന്ദ്രത്തിൽ റെയ്ഡ് ,മൂന്ന് യുവതികളടക്കം അഞ്ച് പേർ പിടിയിൽ
മംഗളുരു: രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ പമ്പ്വെല്ലിലുള്ള ലോഡ്ജ് റെയ്ഡ് ചെയ്ത പോലീസ് മൂന്ന് യുവതികളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു . മാസങ്ങളായി കോവിഡ് കാലം വകവെയ്ക്കാതെ നടത്തിവന്ന അനാശ്യാസകേന്ദ്രത്തിലാണ് മിന്നൽ പരിശോധന നടന്നത് കസ്റ്റഡിയിലെടുത്ത യുവതികളെ പോലീസ് മഹിളാ മന്ദിരത്തിലേക്ക് മാറ്റി ഹരീഷ് ഷെട്ടി ,സാഗർ എന്നിവരാണ് പിടിയിലായ യുവാക്കൾ.