കാസർകോട് 91 പേര്‍ക്ക് കൂടി കോവിഡ് . 156 പേർക്ക് രോഗം ഭേദമായി ,നിരീക്ഷണത്തിലുള്ളത് 4936 പേര് ,82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടർന്നത്
കാസർകോട് : ഇന്ന് ജില്ലയില്‍ 91 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 2 വിദേശത്ത് നിന്നും 7 പേര് ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. 156 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4936 പേര്
വീടുകളില്‍ 3729 പേരും സ്ഥാപനങ്ങളില്‍ 1207 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4936 പേരാണ്. പുതിയതായി 220 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 909 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 610 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 403 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 183 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 94 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് കാസർകോട് ഐ ആൻറ് പി ആർ ഡി 20.08 2020 കാസർകോട് ജില്ലയിൽ 91 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ഉദുമ – അഞ്ച്
ചെമ്മനാട് – നാല്
കാസര്‍കോട്- 13
മധൂര്‍ – നാല്
കയ്യൂര്‍ ചീമേനി- മൂന്ന്
മീഞ്ച – മൂന്ന്
കുംമ്പഡാജെ – മൂന്ന്
കുമ്പള – ഒന്ന്
മഞ്ചേശ്വരം – ഒന്ന്
മംഗല്പാടി – ഒന്ന്
ചെറുവത്തൂര്‍ – ഒന്ന്
പുത്തിഗെ – ഒന്ന്
പുല്ലൂര്‍ പെരിയ – ഒമ്പത്
തൃക്കരിപ്പൂര്‍ – ഒന്ന്
നീലേശ്വരം – 10
കാഞ്ഞങ്ങാട് – 17
പളളിക്കര – ഒന്ന്
മടിക്കൈ – മൂന്ന്
പിലിക്കോട് – രണ്ട്
കിനാനൂര്‍ കരിന്തളം – ഒന്ന്
കോടോം ബേളൂര്‍ – ഒന്ന്
ബദിയഡുക്ക- ഒന്ന്
മുളിയാര്‍- ഒന്ന് മറ്റു ജില്ലകൾ വെങ്ങാന്നൂര്‍ – (തിരുവനന്തപുരം) ഒന്ന് കൂരപ്പാറ (കോട്ടയം – ) ഒന്ന് കതിരൂര്‍ – ഒന്ന് (കണ്ണൂർ)
കാങ്കോല്‍ ആലപടമ്പ) – ഒന്ന് (കണ്ണൂർ)
ഇന്ന് 156 പേർക്ക് രോഗം ഭേദമായി
വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉണ്ടായിരുന്ന 156 പേർക്ക് രോഗം ഭേദമായി
തദ്ദേശ സ്വയം ഭരണ കണക്ക് തിരിച്ച്
തൃക്കരിപ്പൂർ പഞ്ചായത്ത് – നാല്
പുലൂർ പെരിയ പഞ്ചായത്ത് – ഒന്ന്
കാഞ്ഞങ്ങാട് നഗരസഭ- നാല്
ചെമ്മനാട് പഞ്ചായത്ത് – 11
പള്ളിക്കര പഞ്ചായത്ത് – ഏഴ്
മടികൈ പഞ്ചായത്ത് – മൂന്ന്
വെസ്റ്റ് എളേരി പഞ്ചായത്ത് – ഒന്ന്
ബദിയഡുക്ക പഞ്ചായത്ത് – മൂന്ന്
ചെറുവത്തൂർ പഞ്ചായത്ത് – എട്ട്
കരിവെള്ളൂർ – ഒന്ന്
കുമ്പള – ഒന്ന്
പുത്തിഗെ പഞ്ചായത്ത് – രണ്ട്
കാസർഗോഡ് നഗരസഭാ – 29
ബളാൽ പഞ്ചായത്ത് – രണ്ട്
കള്ളാർ പഞ്ചായത്ത് – ഒന്ന്
മംഗൽപാടി പഞ്ചായത്ത് – ഏഴ്
മഞ്ചേശ്വരം പഞ്ചായത്ത് – ഏഴ്
മൊഗ്രാൽ പുത്തൂർ – രണ്ട്
കാറഡുക്ക പഞ്ചായത്ത് – ഒന്ന്
ഉദുമ പഞ്ചായത്ത് – 42
അജാനൂർ പഞ്ചായത്ത് – ഏഴ്
ചെങ്കള പഞ്ചായത്ത് – നാല്
കിനാനൂർ കരിന്തളം – രണ്ട്
കോടോം ബേളൂർ പഞ്ചായത്ത് – നാല്
മുളിയാർ പഞ്ചായത്ത് – ഒന്ന്
പിലിക്കോട് പഞ്ചായത്ത് – ഒന്ന്