കൂത്തുപറമ്പ് മുസ്ലീം ലീഗ്് മണ്ഡലത്തിലെ ഗ്രൂപ്പ് വഴക്ക് പൊട്ടിത്തെറിയിലേക്ക്
പാനൂര്‍: മുസ്ലീംലീഗ് കൂത്തുപ റമ്പ് മണ്ഡലത്തില്‍ ഗ്രൂപ്പ് വഴക്ക ്പൊട്ടിതെറിയിലെത്തിനില്ക്കുന്നു. കഴി്ഞ്ഞ ദിവസം ഗ്രൂപ്പ് തിരിഞ്ഞ് തെരുവി
ലിറങ്ങി കയ്യാങ്കളിവരെയെത്തി
യെന്നിലും, ഇരു വിഭാഗവും
കൂടുതല്‍ ശക്തമായി തിരി
ച്ചടികള്ക്ക് ഒരുങ്ങി നില്
ക്കുന്നതായാണ് സൂചന.
പാര്‍ട്ടിക്കിടയിലെ ഗ്രൂപ്പ് വഴക്ക്
് വര്‍ഷങ്ങളോളമായി നീറി
പുകഞ്ഞ് നില്‍ക്കുകയാണെ
ങ്കിലും എം.എസ്.എഫ്
മുന്‍ ജില്ലാ പ്രസിഡന്റ്് റിയാസ്
നൊച്ചോളി, ടി.അ ബൂ
ബക്കര്‍ എന്നിവരെ പുറത്താക്കിയ
തുമായി ബന്ധപ്പെട്ട വിവാ
ദമാണ് ഗ്രൂപ്പ് വഴക്ക് തെരുവില
റങ്ങുന്ന സാഹചര്യത്തിലേ
ക്ക് വഴിവെച്ചത്. സം്സ്ഥാന
കമ്മിറ്റി സസ്പെന്റ ് ചെയ്ത
റിയാസും, അ ൂ ക്കറും ഐക്യദാര്‍ഢ്യം പ്രകടി
പ്പിച്ച് ഒരു വിഭാഗം ടൗണിണ്‍
ബോര്‍ഡുകളും, പോസ്റ്ററുകളും
പതിച്ചിരുന്നു.ഇത് മറുവി
ഭാഗം നീക്കം ചെയ്തതുമായി
ബന്ധപ്പെട്ട് തര്‍ക്കം സംഘര്
ഷത്തിലേക്ക് നീങ്ങുകയായിരുന്ന
ു. യൂത്ത്ലീഗ് പ്രവര്ത്ത
കനായ കൂടാളിപ്പൊയില് അഷ്
റഫാണ് ബോര്‍ഡ് നീക്കം
ചെയ്തതെന്ന് കാണിച്ച് എതി
ര്വിഭാഗം പൊലീസില്‍ പ
രാതി നല്‍കിയിരുന്നു. നിരീ
ക്ഷണ ക്യാമറയുടെ സഹായത്താ
ല്‍ നടത്തിയ പരിശോധ
നയിലാണ് യൂത്ത്ലീഗ് പ്രവര്
ത്തകനാണ് ബോര്‍ഡ് നീക്കം
ചെയ്തതെന്ന് തിരിച്ചറിഞ്ഞ-
ത്. പാനൂര്‍ പൊലീസില്‍ നല്
കിയ പരാതി പ്രകാരം യൂത്ത്ലീ
ഗ് പ്രവര്‍ത്തകനായ കൂട്ടാളി
പ്പൊയില്‍ അഷ്റഫിനെ
പൊലീസ് കസ്റ്റഡിയിലെടുത്തി
രുന്നു.ഇയാളെ സഹായി
ക്കാനായി മ്ണ്ഡലം ഭാരവാഹി
യുള്‍പ്പെടെ രണ്ട് പേരാണ്
പൊലീസ് സ്റ്റേഷനിലെത്തിയ
ത്. ഇത് ഇരു വിഭാഗവും ത
മ്മിലുള്ള വാക്കേറ്റത്തിനിടയാ
ക്കി. ഇതേ തുടര്‍ന്ന് ് ഒരു വി
ഭാഗം യൂത്ത് ലീഗ് പ്രവര്ത്ത
കര് പൊലീസ് സ്റ്റേഷനു സമീപ
ത്തെ ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ഓഫീസായ
പി.പി.മമ്മുഹാജി സ്മാര
ക സൗധത്തിലെത്തി ചോദ്യം
ചെയ്യാന്‍ തയ്യാറായത് കയ്യാങ്ക
ളിയില്‍ കലാശിച്ചതോടെ പൊലീ
സെത്തിയാണ് ഇരു വിഭാ
ഗത്തെയും നീക്കം ചെയ്ത്
സംഘര്‍ഷ സാഹചര്യം ഇല്ല്ാ
താക്കിയത്.