ബംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; അഞ്ച് മരണം
ബെംഗളൂരു ; വടക്കൻ കർണാടകയിലെ വിജയപുരയിൽ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ച്; അഞ്ചുപേർ മരിച്ചു. പരിക്കേറ്റ; 27 പേരെ ഹിരിയൂർ ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ 2 കുട്ടികളും ഒരു സ്ത്രീയുമുണ്ട്
ചിത്രദുർഗ ജില്ലയിൽ ഹിരിയൂർ താലൂക്കിലെ കെ.ആർ.ഹളളിക്ക് സമീപം ദേശീയ പാതയിൽ, ഇന്ന്പുലർച്ചെ 4 മണിയോടെയാണ്ബസിനു; തീ പിടിച്ചത്.