മതവിദ്വേഷ പോസ്റ്റ് : ബംഗളൂരുവിൽ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചു; വെടിവെയ്പിൽ മൂന്ന് മരണം
ബംഗളൂർ: കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിന്റെ മതവിദ്വേഷം പറയുന്ന ഫെയ്സ്ബുക് പോസ്റ്റിനെത്തുടർന്നു ഉണ്ടായ; സംഘർഷത്തിലും; പോലീസ് വെടിവെപ്പിലും ബംഗളൂരുവിൽ മൂന്ന്പേര്‍ മരിച്ചു . ഇന്നലെ; രാത്രിതിനൊന്നു മണിയോടെ നഗരത്തിലെ, ഡി ജെ ഹള്ളി , കാവൽ ബൈര സാന്ദ്ര എന്നിവടങ്ങളിലാണ്അക്രമുണ്ടായത്
അക്രമാസക്തരായ ജനക്കൂട്ടം അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ വീട് ആക്രമിക്കുകയും കാർ കത്തിക്കുകയുമായിരുന്നു. തുടർന്ന്; ജനക്കൂട്ടം ,ഫേസ് ബുക്ക്പോസ്റ്റിട്ട എംഎൽഎ യുടെബന്ധുവിനെഅറസ്റ്റ്ചെയ്യണമെന്ന്ആവശ്യപ്പെട്ടു; ഡി ജെ ഹള്ളി പോലീസ്സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു
ആക്രമണം നിയന്ത്രിക്കാനാകാതെ വന്നപ്പോളാണ്; ജനക്കൂട്ടത്തെ പിരിച്ചുവിടാൻ വെടിവെയ്പ്നടത്തിയതെന്ന്j; പൊലീസ്പറഞ്ഞു. നിരവധി പോലീസ്കാർക്കും പരിക്ക് പറ്റിയിട്ടുണ്ട്
സംഭവത്തെ തുടർന്ന്; കോൺഗ്രസ് എംഎൽഎയുടെ ബന്ധുവും മറ്റു110 പേരും അറസ്റ്റിലായിട്ടുണ്ട് , ഡി ജെ ഹള്ളി, കെ ജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽനിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട് .