കാസർകോട് 147 കോവിഡ് . സമ്പൂർണ്ണ വിവരങ്ങൾ ഇങ്ങനെ
മീഡിയാ ബുള്ളറ്റിൻ കാസർഗോഡ്
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) കാസർഗോഡ്
തീയ്യതി : 11.08.20
1
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം147 വിദേശം 0 ഇതര സംസ്ഥാനം 2 സമ്പർക്കം143 ഉറവിട വിവരം ലഭ്യമല്ലാത്തവർ 22
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2937
വിദേശം446
ഇതര സംസ്ഥാനം315
സമ്പർക്കം 2176
ഇന്ന് രോഗം ഭേദമായവരുടെ എണ്ണം266
ഇത് വരെ രോഗം ഭേദമായവരുടെ എണ്ണം1873
മരണപ്പെട്ടത്17
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം1047
ആകെ നിരീക്ഷണത്തിൽ ഉള്ളവർ 4844
വീടുകളിൽ നിരീക്ഷണത്തിൽഉള്ളവർ 3486
സ്ഥാപനങ്ങളിൽ നിരീക്ഷണത്തിൽഉള്ളവർ 1358
പുതിയതായി നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടവർ 493
ആകെ അയച്ച സാമ്പിളുകളുടെ എണ്ണം 36547
ആർ ടി പി സി ആർ 26389
ആന്റിജൻ10158
ഇന്ന് അയച്ച സാമ്പിളുകളുടെ എണ്ണം (സെന്റിനൽ സർവേ അടക്കം) 794
ആർ ടി പി സി ആർ 338
ആന്റിജൻ 176
പരിശോധന ഫലം ലഭിക്കാനുള്ള സാമ്പിളുകളുടെ എണ്ണം 575
നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചവരുടെ എണ്ണം 350
ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടവർ107
ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി ഡിസ്ചാർജ് ചെയ്തവരുടെ എണ്ണം
48
കൺട്രോൾ സെല്ലിൽ വിളിച്ച കോളുകളുടെ എണ്ണം 93
രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് :
പളളിക്കര-13
വെസ്റ്റ് എളേരി-1
കിനാനൂര്‍ കരിന്തളം- 1
തൃക്കരിപ്പൂര്‍-1
ഉദുമ- 73
കാസര്‍കോട്-3
മുളിയാര്‍-1
കുമ്പള-1
ചെമ്മനാട്-37
കാഞ്ഞങ്ങാട്-5
കാറഡുക്ക-3
അജാനൂര്‍-3
കോടോം ബെളൂര്‍-1
മംഗല്പാടി-3
ബളാല്‍-1