തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇവരില്‍ 105 പേരുടെ ഉറവിടമറിയില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 72 പേര്‍ക്ക് രോഗം ബാധിച്ചു.1426 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. ഇന്ന് അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു.കാസർകോട് 147