ചന്ദ്രഗിരിപ്പുഴ കരകവിഞ്ഞു. കാസർകോട് നഗര സഭയിലെ തളങ്കര കൊപ്പൽ പ്ര ദേശത്തെ 20 കുടുംബങ്ങളിലെ 31 സ്ത്രീകൾ, 7 പുരുഷൻമാർ, 11 കുട്ടികൾ എന്നിവരെ തളങ്കര കുന്നിൽ ജി എൽ പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

© 2019 BNC Malayalam - Developed by : Web Designer in Kerala.