കാസർകോട് 168 പേര്‍ക്ക് കൂടി കോവിഡ്
കാസർകോട്: ഇന്ന് ജില്ലയില്‍ 168 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 164 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 123 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 3185 പേരും സ്ഥാപനങ്ങളില്‍ 1313 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4422 പേരാണ്. പുതിയതായി 320 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 971 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 892 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 227 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 155 പേരെ നിരീക്ഷണത്തിലാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 63 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
1 ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 168
വിദേശം 4
ഇതര സംസ്ഥാനം 0
സമ്പർക്കം 164
ഉറവിട വിവരം ലഭ്യമല്ലാത്തവർ 0
2 ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2515
വിദേശം 427
ഇതര സംസ്ഥാനം 298
സമ്പർക്കം 1790
3 ഇന്ന് രോഗം ഭേദമായവരുടെ എണ്ണം 123
4 ഇത് വരെ രോഗം ഭേദമായവരുടെ എണ്ണം 1443
5 മരണപ്പെട്ടത് 9
6 നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1063
7 ആകെ നിരീക്ഷണത്തിൽ ഉള്ളവർ 4422
വീടുകളിൽ നിരീക്ഷണത്തിൽഉള്ളവർ 3185
സ്ഥാപനങ്ങളിൽ നിരീക്ഷണത്തിൽഉള്ളവർ 1313
8 പുതിയതായി നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടവർ 320
9 ആകെ അയച്ച സാമ്പിളുകളുടെ എണ്ണം 34518
ആർ ടി പി സി ആർ 25229
ആന്റിജൻ 9289
10 ഇന്ന് അയച്ച സാമ്പിളുകളുടെ എണ്ണം (സെന്റിനൽ സർവേ അടക്കം) 971
ആർ ടി പി സി ആർ
384
ആന്റിജൻ 587
11 പരിശോധന ഫലം ലഭിക്കാനുള്ള സാമ്പിളുകളുടെ എണ്ണം 892
12 നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചവരുടെ എണ്ണം 227
13 ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടവർ 155
14 ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി ഡിസ്ചാർജ് ചെയ്തവരുടെ എണ്ണം 123
15 കൺട്രോൾ സെല്ലിൽ വിളിച്ച കോളുകളുടെ എണ്ണം 95
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
കാഞ്ഞങ്ങാട്- നാല്,കാസര്‍കോട് -31,ചെറുവത്തൂര്‍-ഒന്ന്,ഉദുമ-33,പള്ളിക്കര-34,ചെമ്മനാട്-21,തൃക്കരിപ്പൂര്‍-17
,അജാനൂര്‍ -നാല്,ബദിയഡുക്ക-രണ്ട്,മംഗല്പാടി-അഞ്ച്,കള്ളാര്‍-ഒന്ന്,നീലേശ്വരം-രണ്ട്,പുല്ലൂര്‍പെരിയ-ഒന്ന്
,കുമ്പള-നാല്,വോര്‍ക്കാടി-ആറ്,മീഞ്ച-ഒന്ന്,മൊഗ്രാല്‍പുത്തൂര്‍-ഒന്ന്