അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ കേരളത്തിൽ 40 കി. മി. വേഗതയിൽ കാറ്റ് വീശും
കനത്ത മഴയും.
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിനിടെ തുരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ഉള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.