ഇന്ന് 1195 പേര്‍ക്ക് കൊവിഡ്; 1234 പേര്‍ക്ക് രോഗം ഭേദമായി , കാസർകോട് :128
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 971 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര് വിദേശത്ത് നിന്നും 125 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്