റിട്ട. എസ് ഐ പി. കരുണാകരൻ നിര്യാതനായി.
കാഞ്ഞങ്ങാട് : കൂവാറ്റി പരേതരായ പൂച്ചക്കാടൻ രാമന്റെയും പുതിയോടൻ വീട്ടിൽ മണിയമ്മയുടെയും മകൻ റിട്ടയേർഡ് എസ് ഐ പി. കരുണാകരൻ (65)നിര്യാതനായി. ഭാര്യ ലീല. കെ ടി പടുവളം
മക്കൾ രതി കെ ടി (കൊടക്കാട് ), രാജീവൻ കെ ടി, രൂപേഷ് കെ. ടി,
മരുമക്കൾ
ശശി കൊടക്കാട് (ബി എസ് എൻ എൽ കരി വെള്ളൂർ ), സൗമ്യ (വയക്കര ), അനീഷ (രാവണേശ്വരം )),
സഹോദരങ്ങൾ
നാരായണി കൂവാറ്റി, കാർത്യായനി കിളിയളം, കുഞ്ഞിക്കണ്ണൻ ആനക്കല്ല്, ഗംഗാധരൻ ചോയ്യംകോട് (മർച്ചന്റ് ,രാജീവൻ കെ ടി, രൂപേഷ് കെ. ടി (Tams associates, ഏഴിമല )