കണ്ടെയ്ന്മെന്റ് സോണുകളിലുള്ളവര്‍ക്ക് കെ.എസ്.ഇ.ബി. മീറ്റര്‍ റീഡിങ് വാട്സ്അപ്പായി അയക്കാം
കാസർകോട് : ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകളില്‍ കെ.എസ്.ഇ.ബി. മീറ്റര്‍ റീഡര്‍മാര്‍ക്ക് റീഡിങ് എടുക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ കണ്ടെയ്ന്മെന്റ് സോണിലെ ഉപഭോക്താക്കള്‍ക്ക് സ്വയം റീഡിങ് എടുത്ത് അതാത് സെക്ഷന്‍ എഞ്ചിനീയറുടെ വാട്സപ്പ് നമ്പറിലേക്ക് അയക്കാം. രണ്ട് മാസത്തിലൊരിക്കല്‍ റീഡിങിനു വരുന്ന ദിവസം കണക്കാക്കി വേണം ഉപഭോക്താക്കള്‍ മീറ്ററില്‍ കാണുന്ന റീഡിങ്ങിന്റെ ഫോട്ടോ വാട്സ്അപ്പിലൂടെ അയക്കാന്‍. ശരാശരി റീഡിങ് കണക്കാക്കി ബില്ല് ചെയ്യുമ്പോള്‍ തുകയുടെ കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന സംശയം കണക്കിലെടുത്താണ് പുതിയ നടപടിയെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
കാസര്‍കോട് ഡിവിഷന് പരിധിയിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ
വാട്സ്അപ്പ് നമ്പറുകള്‍:
കാസര്‍കോട് 9496011501, നെല്ലിക്കുന്ന് 9496011511, കുമ്പള 9496011505, സീതാംഗോളി 9496018766, ഉപ്പള 9496011525, മഞ്ചേശ്വരം 9496011520, വോര്‍ക്കാടി 9496011529, പൈവളിഗെ 9496012150, ചെര്‍ക്കള 9496011490, ബദിയഡുക്ക 9496011484, പെര്‍ള 9496012464, മുള്ളേരിയ 9496011494, ഉദുമ 9496011515, ചട്ടഞ്ചാല്‍ 9496012285,
കുറ്റിക്കോല്‍ 9496011516
കാഞ്ഞങ്ങാട് ഡിവിഷന് പരിധിയിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ വാട്സ്അപ്പ് നമ്പറുകള്‍:
കാഞ്ഞങ്ങാട് 9496011445, ചിത്താരി 9496011440, പടന്നക്കാട് 9496018359, മാവുങ്കാല്‍ 9496011450, പെരിയ ബസാര്‍ 9496012225, രാജപുരം 9496011451, ബളാംതോട് 9496012228, നീലേശ്വരം 9496011462, ചോയ്യംകോട് 9496011577, ഭീമനടി 9496011456, നല്ലോംപുഴ 9496011571, പിലിക്കോട് 9496011475, തൃക്കരിപ്പൂര്‍ 9496011480, കയ്യൂര്‍ 9496011470, പടന്ന 9496011471