നാട് നടുങ്ങി: പൈവളിഗെയില്‍ നാലുപേരെ മനോരോഗി വെട്ടിക്കൊന്നു. ഒരാള്‍ക്ക് ഗുരുതരം.
കാസർകോട് : ജില്ലയിലെ മഞ്ചേശ്വരം താലൂക്കിൽ പൈവളിക പഞ്ചായത്തിൽ ബള്ളൂരിൽ മാനസികരോഗി ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ വെട്ടിക്കൊന്നു. ഒരാൾ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.. മാനസിക രോഗിയെ നാട്ടുകാർ പിടികൂടി കെട്ടിയിട്ടിരിക്കുന്നു.
ബന്ധുക്കളായ വിട്ടല മൊയ്ലി, സദാശിവ മൊയ്ലി, ബാബു മൊയ്ലി, ദേവകി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ അമ്മയാണ് രക്ഷപ്പെ ട്ടത്.
കനിയാലക്ക് സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
UPDATING…..