വ്യാപാരിക്ക് കോവിഡ് ചെറുവത്തൂരില്‍ രണ്ട് ദിവസം കടകള്‍ പൂര്‍ണ്ണമായും അടക്കും
ചെറുവത്തൂര്‍: ചെറുവത്തൂരില്‍ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അടുത്ത രണ്ട് ദിവസം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാന്‍ വ്യാപാരി സംഘടനകള്‍ തീരുമാനിച്ചു.
ഇയാള്‍ നിരവധി പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.