ചെർക്കള: ചെങ്കളയിലെ മറിയമ്മ (78 വയസ്സ്) ഇന്ന് രാവിലെ നിര്യാതയായി.
പരേതനായ അബ്ദുൾ ഖാദറിൻ്റെ ഭാര്യയാണ്.
മക്കൾ: എം.അബ്ദുൾ അസീസ്, സുഹറ, സഫിയ, ആയിഷ, നഫീസ, സുബൈദ, സൗദ, ഖൈറു.
മരുമക്കൾ: റഷീദ, അബ്ദുല്ല കുഞ്ഞി, മുഹമ്മദ് ഹാജി, അബൂബക്കർ മുലടുക്കം (മുളിയാർ പഞ്ചായത്ത്
യു.ഡി.എഫ് ചെയർമാൻ) ,അബ്ദുൾ റഹ്മാൻ, മൊയ്തു ഹാജി, ഖാദർ ,റഷീദ്.
പരേതരായ മൊയ്തീൻ കുഞ്ഞി, ആയിഷ എന്നിവരുടെ മകളാണ്.
സഹോദരങ്ങൾ:
ഇസ്മായിൽ, അബ്ദുല്ല, നബീസ പരേതരായ അബ്ദുൾ ഖാദർ ഹാജി, ബീഫാത്തിമ്മ, ഉമ്മാലി, ഖദീജ.
ചെങ്കള ജുമാമസ്ജിദിൽ ഖബറടക്കും.