കാസർകോട്.: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ക്ലബ്ബുകൾ നൽകിയ സംഭാവന കെ.കുഞ്ഞിരാമൻ എം എൽ എ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബുവിന് കൈമാറി. കുറ്റിക്കോൽ പ്രവ്ദ ആർട്സ് ആന്റ് സ്പോർട്ട് സ്ക്ലബ്ബ് (20000 രൂപ) വയലംകുഴി ദൃശ്യ കലാകായിക കേന്ദ്രം (18040) എന്നിവർ കെ.കുഞ്ഞിരാമൻ എം എൽ ഏവഴി നൽകിയ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയാണ് കറേറ്റിൽ ജില്ലാ കളക്ടർക്ക് കൈമാറിയത്