മുളിയാർ: പ്രമുഖ കോളോട്ട് കുടുംബാംഗവും, നിരവധി ശിഷ്യഗണങ്ങളുള്ള പഴയ കാല സബീന പാട്ട്കാരിയു മായിരുന്നു.
ആലൂരിലെ പരേതനായ അഹമ്മദിൻ്റെ ഭാര്യയാണ്.
മക്കൾ: മുഹമ്മദ് കുഞ്ഞി, അബ്ദുൾ റഹിമാൻ (വീക്ഷണം ദിനപത്രം റിപ്പോർട്ടർ) റുഖിയ, അഷ്റഫ്, ജമീല, സഫിയ, ഖാലിദ്.
മരുമക്കൾ: മുസകോളോട്ട് (മലബാർ സോമിൽ ചെർക്കള) ചൂരിഅബ്ദുൾ റഹിമാൻ അൽഐൻ, മഹമൂദ് ഉപ്പള, സുഹറ ചെർക്കള, ആത്തിക, ശബാന, ആയിഷ.
പരേതരായ കോളോട്ട് മൊയ്തീൻ കുഞ്ഞി, ആയിഷ എന്നിവരുടെ മകളാണ്.
സഹോദരങ്ങൾ: അഹമ്മദ്, ഹമീദ്, ഇഖ്ബാൽ പാലക്കുന്ന്, മറിയകളനാട്, പരേതരായ
ബി.ഉമ്മർ (മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി, മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്)മുഹമ്മദ് കുഞ്ഞി.
ചൊവ്വാഴ്ച രാവിലെ 8 മണിയോടെ ബാവിക്കര ജുമാ മസ്ജിദിൽ ഖബറടക്കും.