ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം മാത്രം 45720 പേര്‍ക്കാണ് രോഗം ബാധിച്ചത്.
ഏറ്റവും ഉയര്‍ന്ന പ്രതിദിനനിരക്കാണിത്.
രാജ്യത്ത് ആദ്യമായി ഒറ്റദിവസം 1000 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 1129 പേരാണ് ജൂലൈ 22 ന് മാത്രം മരിച്ചത്.
1238635 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചത്. 29681 പേര്‍ക്ക് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചു.