കാസർകോട് : ഇന്ന് ജില്ലയില്‍ 57 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് വന്ന ആറ് പേര്‍ക്കും വിദേശത്ത് നിന്ന് വന്ന നാലു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ (ആരോഗ്യ പ്രവര്‍ത്തകയും പോലീസ് ഉദ്യോഗസ്ഥനുമടക്കം) 47 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
സമ്പര്‍ക്കം
മധുര് പഞ്ചായത്തിലെ 40,18 വയസുള്ള പുരുഷന്മാര്
ചെങ്കള പഞ്ചായത്തിലെ 13 വയസുള്ള പെണ്‍കുട്ടി, 29,31,29 വയസുള്ള പുരുഷന്മാര്
മീഞ്ച പഞ്ചായത്തിലെ 11, 7 വയസുള്ള പെണ്‍കുട്ടികള്‍, 16 വയസുള്ള ആണ്‍കുട്ടി, 19,40 വയസുള്ള പുരുഷന്മാര്
മഞ്ചേശ്വരം പഞ്ചായത്തിലെ 49,50,17,45 വയസുള്ള സ്ത്രീകള്‍, 25,72,28,38,24,62,24,40,59,32 വയസുള്ള പുരുഷന്മാര്, ഒരു വയസുള്ള ആണ് കുട്ടി,
പടന്ന പഞ്ചായത്തിലെ 31 വയസുകാരന്
കാഞ്ഞങ്ങാട് നഗരസഭയിലെ 30 കാരന് (പോലീസ്)
കാസര്‍കോട് നഗരസഭയിലെ 30 വയസുകാരി
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 46 കാരന്
പള്ളിക്കര പഞ്ചായത്തിലെ 45 കാരി (ആരോഗ്യ പ്രവവര്‍ത്തക)
അജാനൂര്‍ പഞ്ചായത്തിലെ 39 കാരി
മംഗല്പാടി പഞ്ചായത്തിലെ 17,22,40 വയസുള്ള പുരുഷന്മാര് 10 വയസുള്ള ആണ്‍കുട്ടി,17, 39, 20 വയസുള്ള സ്ത്രീകള്‍
ബദിയഡുക്ക പഞ്ചായത്തിലെ 36 കാരന്
ചെമ്മനാട് പഞ്ചായത്തിലെ 25 കാരന്
കാറഡുക്ക പഞ്ചായത്തിലെ ആറ് വയസുള്ള ആണ്‍കുട്ടി,16, 12, 6 വയസുള്ള പെണ്‍കുട്ടികള്‍, 43 കാരന്
കുമ്പള പഞ്ചായത്തിലെ 34 കാരന്
ഇതരസംസ്ഥാനം
ജൂണ്‍ 22 വന്ന് കോടോംബേളൂര്‍ പഞ്ചായിലെ 26 കാരന്, ജൂലൈ 5 ന് വന്ന ഉദുമ പഞ്ചായത്തിലെ 65കാരന്, 51കാരി,ജൂണ്‍ 25 ന് വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 55 കാരന്,ജൂലൈ 11 വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 38കാരന്, ജൂലൈ 6 ന് വന്ന മംഗല്പാടി പഞ്ചായത്തിലെ 33 കാരന് ( എല്ലാവരും കര്‍ണ്ണാടക)
വിദേശം
ജൂലൈ 18 ന് കുവൈത്തില്‍ നിന്ന വന്ന നീലേശ്വരം നഗരസഭയിലെ 35 കാരന്, ജൂലൈ നാലിന് സൗത്ത് അമേരിക്കയില്‍ നിന്ന് വന്ന മംഗല്പാടി പഞ്ചായത്തിലെ 30 കാരന്, ജൂലൈ എട്ടിന് ഇറാനില്‍ നിന്ന് വന്ന 42 വയസുള്ള മംഗല്പാടി പഞ്ചായത്ത് സ്വദേശി, ജൂലൈ എട്ടിന് സിംഗപ്പൂരില്‍ നിന്ന് വന്ന തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 76 കാരന്