തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 623 പേരിൽ 74 കാസർകോട് , 196 പേര് രോഗമുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര് വിദേശത്ത് നിന്നും 76 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 432 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം.
കൂടുതൽ വിവരങ്ങൾ ഇവിടെ അപ്ഡേറ്റ് ചെയുന്നതാണ്