സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കോവിഡ് ,രണ്ട് മരണം , കാസർകോട് – 09
തിരുവനന്തപുരം > കേരളത്തിൽ ഇന്ന് 449 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 162 പേര് രോഗമുക്തി നേടി.

© 2019 BNC Malayalam - Developed by : Web Designer in Kerala.