നാളെ മുതല്‍ 17 വരെ കാസർകോട് ജില്ലയില്‍ യെല്ലോ അലേര്‍ട്ട്
കാസർകോട് : നാളെ മുതല്‍ ജൂലൈ 17 വരെ ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഈ ദിവസങ്ങളില്‍ ജില്ലയില്‍ യെല്ലേ അലേര്‍ട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴലഭിക്കും.