തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്കു മേല്‍ ചുമത്തേണ്ട പിഴ സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. പിഴ ചുമത്താനുള്ള അധികാരം അതാത് പോലീസ് സ്റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കാണ്.
തനിനാടനായി നവ്യ നായര്‍! കുറേയായി ഇങ്ങനെ കണ്ടിട്ട് എന്ന് ആരാധകര്‍..!
1. ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ ഇരുന്നൂറ് രൂപ മുതല്‍ അയ്യായിരം രൂപ വരെ.
2. ലോക്ക്ഡൗണ്‍ നടപ്പാക്കുന്ന ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ ഇരുന്നാലും പൊതുനിരത്തില്‍ തുപ്പിയാലും 200 രൂപയാണ് പിഴ. 3. വിവാഹചടങ്ങുകളില്‍ ആളുകളുടെ എണ്ണം കൂടിയാല്‍ ആയിരം രൂപ പിഴ ഈടാക്കും.
4. ആള്‍ക്കൂട്ട സമരങ്ങള്‍ക്ക് ആയിരം രൂപ.