കുവൈത്ത് : കുവൈത്തില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ പുറ്റെക്കാവ് മുണ്ടൂര്‍ സ്വദേശി തെക്കന്‍പുരക്കല്‍ പ്രഭാകരന് പൂവത്തൂര്‍ (68 )ആണ് മരിച്ചത്. കോവിഡ് ബാധിച്ച് അദാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. ലാന്‍ഡ്രി ജീവനക്കാരനായിരുന്നു ഇദ്ദേഹം.
ഭാര്യ സുനിത, മക്കള്‍, പ്രഭിത, ജിത്തു, നീതു. ഇതോടെ കുവൈത്തില്‍ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 47 ആയി