രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 12 പൈസയുമാണ് കൂട്ടിയത്.
ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.18 രൂപയായി. ഡീസലിന് 75.84 രൂപയിലുമെത്തി. കഴിഞ്ഞ 19 ദിവസത്തിനിടെ ഡീസലിന് കൂടിയത് 10 രൂപ നാലു പൈസയാണ്.
വമ്ബിച്ച വിലക്കുറവില്‍ സാധനങ്ങള്‍ സ്വന്തമാക്കാം; ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിങ്സ് ഡേയ്സ് സെയില്‍ ആരംഭിച്ചു
അതേസമയം, വിലവര്‍ധനയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. ജൂണ്‍ ഏഴ് മുതലാണ് എണ്ണ കമ്ബനികള്‍ വില നിര്‍ണയം പുനരാരംഭിച്ചത്.