സി.പി.എം, സി.പി.ഐയോട് സ്വീകരിച്ചുവരുന്ന നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി ,സി.പി.ഐ ജില്ല നേതാവും 20 പേര്രും രാജിവെച്ച് കോണ്‍ഗ്രസില്‍
മാനന്തവാടി: സി.പി.ഐയില്‍നിന്ന് ജില്ല നേതാവടക്കം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജില്ല എക്സിക്യൂട്ടിവ് അംഗവും അഖിലേന്ത്യ കിസാന്‍ സഭ ജില്ല സെക്രട്ടറിയുമായ ജോണി മറ്റത്തിലാനി, സി.പി.ഐ തവിഞ്ഞാല്‍ മണ്ഡലം അസി. സെക്രട്ടറി പി. റയീസ്, മണ്ഡലം കമ്മിറ്റി അംഗം അബ്ബാസ് പൊറ്റമ്മല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 20ഓളം ഭാരവാഹികളാണ് രാജിവെച്ചത്. മുന്നണി മര്യാദ പാലിക്കാതെ മാനന്തവാടിയിലും തവിഞ്ഞാലിലും സി.പി.എം, സി.പി.ഐയോട് സ്വീകരിച്ചുവരുന്ന നിലപാടുകളില്‍ പ്രതികരിക്കാന്‍ തയാറാകാത്ത നേതൃത്വത്തിെന്റ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ജോണി…